SPECIAL REPORTതനിക്കെതിരെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഗൂഢാലോചന നടന്നു; ജാതി ഒരു മാർക്കറ്റിങ്ങ് ടൂളായി ഉപയോഗിച്ചു; താൻ ജാതിചിന്ത മനസ്സിൽ പോലുമില്ലാത്തയാളാണ്; കെ. ജയകുമാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാർ; ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കുറിച്ച് സർക്കാർ അന്വേഷിക്കണം; ആരോപണങ്ങളിൽ പ്രതികരിച്ചു കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കർ മോഹൻമറുനാടന് മലയാളി24 Jan 2023 12:37 PM IST