SPECIAL REPORTപ്ലേഗിനും വസൂരിക്കും ആകാമെങ്കിൽ കോവിഡിനും ആകാമെന്ന് ഗ്രാമീണർ; വൈറസിൽ നിന്ന് രക്ഷ നേടാൻ 'കൊറോണമാതാ' ക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തി യുപിയിലെ ശുക്ലാപൂർ ഗ്രാമവാസികൾ; ആരതിയുടെ ചിത്രങ്ങൾ വൈറലായതോടെ ക്ഷേത്രം പൊളിച്ചുകളഞ്ഞ് പൊലീസുംമറുനാടന് മലയാളി12 Jun 2021 5:39 PM IST