SPECIAL REPORTകോവിഡ് കേസുകൾ കുതിക്കുന്ന ജില്ലകളിൽ ലോക്ഡൗൺ ആലോചിക്കേണ്ടി വരും; മെയ് നാല് മുതൽ കർക്കശ നിയന്ത്രണങ്ങളിലേക്ക്; അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും; ഹോട്ടൽ, റെസ്റ്റോറന്റ് ഇവയിൽ നിന്ന് പാഴ്സൽ മാത്രം; റേഷൻ-സിവിൽ സപ്ലൈസ് ഓഫീസുകൾ തുറക്കും; ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി30 April 2021 6:31 PM IST