SPECIAL REPORT'ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളോട് ഡയലോഗ് അടിക്കാൻ ആയോ? നിങ്ങളെ കാണിച്ചു തരാം': കാറിൽ നിന്ന് പുറത്തിറക്കി മർദ്ദനവും തെറിവിളിയും; ബന്ധുവിനെ യാത്രയാക്കാൻ വന്ന കുടുംബത്തെ കരിപ്പൂർ എയർപോർട്ടിന് സമീപത്ത് മർദ്ദിച്ചത് ഹസൂൺ കൂൾബാർ ഉടമയുടെ ഗുണ്ടകൾ; അക്രമം കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതോടെജാസിം മൊയ്തീൻ4 Feb 2021 5:06 PM IST