SPECIAL REPORTകടുംബ വേരുകൾ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിൽ; കേസരി ബാലകൃഷ്ണപിള്ളയുടെ മാടവനപ്പറമ്പ് കുടുംബത്തിലെ അംഗം; കേരളത്തിൽ പഠിച്ചിട്ടില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും; എഴുതാനും വായിക്കാനുമറിയില്ല; ഭർത്താവ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്സൺ; ന്യൂസിലാന്റിലെ മലയാളി മന്ത്രി പ്രിയങ്ക രാധാകൃഷ്ണനെ അറിയാംമറുനാടന് ഡെസ്ക്3 Nov 2020 10:31 AM IST