TENNISകലിപൂണ്ട് ലക്ഷ്യമില്ലാതടിച്ച പന്ത് പോയിക്കൊണ്ടത് വനിതാ ജഡ്ജിന്റെ കഴുത്തിൽ; ജഡ്ജ് വീണതോടെ യു എസ് ഓപ്പണിൽ നിന്നും ലോക ഒന്നാം നമ്പർ താരത്തെ പുറത്താക്കി; യു എസ് ഓപ്പണിൽ കിരീട സാധ്യത നൂറുശതമാനവും ഉള്ള നൊവാക് ജോക്കോവിക്കിനെ സസ്പെൻഡ് ചെയ്തത് ചർച്ചയാകുമ്പോൾമറുനാടന് ഡെസ്ക്7 Sept 2020 9:12 AM IST