SPECIAL REPORTരാത്രി കർഫ്യു ഒഴിവാക്കുന്നത് അടക്കം ഇളവുകൾ നൽകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടും സർക്കാർ കടുത്ത നടപടികളിലേക്ക്; ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും തുടരും; ചൊവ്വാഴ്ചത്തെ അവലോകന യോഗത്തിൽ തുടർ നിയന്ത്രണങ്ങളിൽ തീരുമാനം; രോഗം നിയന്ത്രിച്ചിട്ടു സ്കൂളുകൾ തുറന്നാൽ മതിയെന്നും പൊതുധാരണമറുനാടന് മലയാളി4 Sept 2021 7:08 PM IST