SPECIAL REPORT1000 വർഷം ആയുസുള്ള വൃക്ഷം, ഉയരം 110 അടിവരെ, വർഷത്തിൽ ഒരില മാത്രം, ഇലയ്ക്ക് മുപ്പതടി നീളം, പൂക്കാനെടുക്കുന്നത് ഒരു നൂറ്റാണ്ട്, കായയുടെ ഭാരം 25 കിലോ, മതിപ്പ് വില രണ്ട് ലക്ഷം രൂപ വരെ; ഇന്ത്യയിലുള്ളത് ഒരെണ്ണം മാത്രം; അപൂർവ വൃക്ഷമായ ലേഡി കോക്കനട്ട് ട്രീയിൽ ലോകത്താദ്യമായി പരാഗണം നടത്തി മലയാളിമറുനാടന് മലയാളി16 Jun 2021 12:08 PM IST