SPECIAL REPORTതിരുവനന്തപുരം ജില്ലയിലെ കോവിഡ് ജാഗ്രത നമ്പരുകൾ ചത്തു; അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്നവർ കേൾക്കുന്നത് നമ്പർ നിലവിലില്ല എന്ന സന്ദേശം; സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് ഉപയോഗത്തിൽ ഇല്ലാത്ത കോൾ സെന്റർ നമ്പരുകൾവിഷ്ണു.ജെ.ജെ.നായർ22 Sept 2021 5:41 PM IST