SPECIAL REPORTകോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് ലബോറട്ടറിയിലേക്ക് എത്തിച്ച ബയോസേഫ്റ്റി കാബിനറ്റ് ഇറക്കാൻ കൂലി ചോദിച്ചതു 16,000 രൂപ; ആദ്യം 3,000 രൂപയും ഒടുവിൽ 9000 രൂപ വരെയും വാഗ്ദാനം ചെയ്തെങ്കിലും പിടിവാശി തുടർന്നു; ഒടുവിൽ ഡോക്ടറും ജീവനക്കാരും ചേർന്ന് ഉപകരണം ലോറിയിൽ നിന്നിറക്കി ചുമന്ന് മുകൾ നിലയിലെത്തിച്ച് മാതൃകയായി; ക്രെയിൻ ഇല്ലാതെയും കാബിൻ അകത്തെത്തുമെന്ന് തെളിയിച്ചത് യൂണിയനുകാർക്ക് തിരിച്ചടിയായി; തുറവൂർ താലൂക്ക് ആശുപത്രിയിൽ സിഐടിയു പെട്ട കഥമറുനാടന് മലയാളി29 Aug 2020 8:00 AM IST