Marketing Featureരണ്ടു വർഷക്കാലം അമ്മായി അച്ഛന് മെത്തോമൈൽ നൽകി; ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് കണ്ടത് കേസായി; വീട്ടിൽ നിന്ന് പുറത്തായപ്പോൾ ഭാര്യയും ഭർത്താവും ചേർന്ന് കൊന്നത് മുത്തശ്ശിയെ; ഭർതൃപിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ വിധി; ഫസീലയ്ക്ക് അഞ്ച് കൊല്ലം ജയിലിൽ കിടക്കാം; ഒറ്റപ്പാലത്തെ 'ജോളി ആന്റിക്ക്' പിടി വീണുമറുനാടന് മലയാളി13 July 2021 12:30 PM IST