SPECIAL REPORTമണ്ണാർകാട് നഗസഭാ അധ്യക്ഷയുടെ ഹോട്ടലിന് തീപിടിച്ചത് പുലർച്ച രണ്ടരയോടെ; താഴെയുള്ള ഹോട്ടലിൽ നിന്ന് തീ ആളിക്കത്തിയതോടെ രക്ഷാപ്രവർത്തനം; പുറത്തിറക്കാൻ വൈകിയ രണ്ടു പേർ വെന്തു മരിച്ചു; കൊല്ലപ്പെട്ടത് ഹോട്ടലിൽ മുറി എടുത്ത് താമസിച്ചിരുന്നവർ; നെല്ലിപുഴയിലെ ഹിൽവ്യൂ ടവറിലുണ്ടായത് വൻ തീപിടിത്തംമറുനാടന് മലയാളി10 Sept 2021 7:51 AM IST