SPECIAL REPORTഅമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറി; കൊട്ടാരക്കര എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു; അപകടത്തിൽ പെട്ടത് പന്തളം കുരമ്പാല സ്വദേശികൾ; പരിക്കേറ്റ മകളുടെ നില ഗുരുതരംമറുനാടന് മലയാളി7 Jan 2021 5:33 PM IST