SPECIAL REPORTമൂന്നരലക്ഷം കുട്ടികൾ ചൊവ്വാഴ്ച ഒന്നാം ക്ലാസിലേക്ക്; ഡിജിറ്റൽ പഠനത്തിലൂടെ പുതിയ അധ്യായന വർഷത്തിന് തുടക്കമാകും; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കുക വെർച്വൽ പ്രവേശന ഉത്സവത്തിലൂടെ; സംസ്ഥാന തല ഉദ്ഘാടനം കോട്ടൻഹിൽ സ്കൂളിൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴിമറുനാടന് മലയാളി31 May 2021 9:26 PM IST