SPECIAL REPORT'ചതിവിന് കൂട്ടുനിൽക്കല്ലേ...സാറിന് എന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ വോട്ട് ചെയ്ത് തുടങ്ങിയതാണ്; ഇനിയും സാറിന് തന്നെ വോട്ട് ചെയ്യണം; ഒരുവാക്ക് പറയ് സാറേ...പുതുപ്പള്ളി വിട്ടുപോകല്ലേ'; പൊട്ടിക്കരഞ്ഞ് കോൺഗ്രസ് പ്രവർത്തകർ; രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കുന്നത് തള്ളാതെ ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 March 2021 3:00 PM IST