SPECIAL REPORTതിരുനാവായയിൽ പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു; അപകടം മണൽ ലോറി തടഞ്ഞ് പൊലീസ് പിന്തുടർന്നപ്പോൾ; മരണമടഞ്ഞത് പട്ടർനടക്കാവ് സ്വദേശി സൽമാൻ ഹാരിസ്; സംഭവം നിരീക്ഷണക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാരുടെ പ്രതിഷേധവുംജംഷാദ് മലപ്പുറം10 Dec 2020 9:58 PM IST