Marketing Featureഅറസ്റ്റിലായവരുടെ മൊഴികൾ നീളുന്നത് കേരളത്തിലെ ഉന്നതരിലേക്ക് തന്നെ; മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതിനാൽ പഴയ ലഹരിമരുന്ന് കേസുകൾ വീണ്ടും കേന്ദ്ര ഏജൻസി പരിശോധിക്കും; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഉടൻ; മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അറസ്റ്റിനും സാധ്യത; സ്വർണ്ണ കടത്ത് കേസിന് പിന്നാലെ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കാൻ മയക്കുമരുന്ന് കേസും; ബംഗളൂരുവിൽ നിന്ന് അന്വേഷണം കേരളത്തിലേക്ക്: നിയമോപദേശം തേടി കോടിയേരിയുടെ മകൻമറുനാടന് മലയാളി4 Sept 2020 1:05 PM IST
SPECIAL REPORTബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എത്തുന്നതിന് പിന്നിൽ അസ്താനാ ഇഫക്ടോ? എൻസിബിയെ നയിക്കുന്നത് മോദിയുടെ കണ്ണിലുണ്ണിയെന്ന വസ്തുത സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു; ഗോധ്രാ-സബർമതി കേസിലും ലാലുവിന്റെ അറസ്റ്റിലും അന്വേഷണം നയിച്ച ഉദ്യോഗസ്ഥന്റെ ലക്ഷ്യം രാഷ്ട്രീയ ഉന്നതരെ തന്നെ; സ്വർണ്ണ കടത്തിൽ ഡോവലിന്റെ മേൽനോട്ടത്തിനൊപ്പം ഇനി അസ്താന ഫാക്ടറും; കേന്ദ്ര ഏജൻസികൾ കേരളത്തിൽ നിറയുമ്പോൾമറുനാടന് മലയാളി4 Sept 2020 5:52 PM IST
Marketing Featureആഡംബര ജീവിതത്തിന് 2013ൽ എയർഹോസ്റ്റസും കൂട്ടുകാരിയും കടത്തിയത് ആറു കിലോ സ്വർണം; മൊഴിയിൽ നിറച്ചതുകൊടുവള്ളിയേയും തലശ്ശേരിയേയും ബന്ധിപ്പിക്കുന്ന വസ്തുതകൾ; വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നത് രണ്ട് ഫൈസലുമാർ; ഇതിലൊന്ന് കാരാട്ട് ഫൈസലോ? മിനികൂപ്പറിനും ഓഡിക്കും പിന്നാലെ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ; സ്വപ്നാ സുരേഷിന്റെ കടത്തിലും ഷഹബാസും നബീലും സെയിനും സംശയ നിഴലിൽ; കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കടത്തിൽ കോടിയേരി കുടുംബവും സംശയ നിഴലിൽമറുനാടന് മലയാളി5 Sept 2020 5:33 PM IST
Marketing Featureമണി എക്സ്ചേഞ്ച് ലൈസൻസുള്ളയാൾക്ക് എത്ര വിദേശ കറൻസി വേണമെങ്കിലും കൈവശം വയ്ക്കാം; രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്ത് ആർഒസി നമ്പർ നേടിയത് ബാങ്ക് അക്കൗണ്ടെടുത്ത് വൻതുകയുടെ ഇടപാടു നടത്താനോ? തിരുവനന്തപുരത്തെ യുഎഎഫ്എക്സ് കമ്പനിയുമായുള്ള ബന്ധവും കേന്ദ്ര ഏജൻസികളുടെ റഡാറിൽ; അനസ് വലിയപറമ്പത്തുമായുള്ള ബംഗളൂരുവിലെ പങ്കാളിത്ത ബിസിനസ്സ് ബിനീഷിന് വിനയാകും; കോടിയേരിയുടെ മകനെതിരെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി6 Sept 2020 1:18 PM IST
Uncategorized'റഷ്യൻ സീക്രട്ട്' എന്ന പുതിയ ലഹരി പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞനെ കൊച്ചിയിലെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് എന്റെ ബോസ്! കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിലെ സാംപിളിൽ തിരിമറി നടത്തി വാസ്ലി മാർക്കലോവിനെ കുറ്റവിമുക്തനാക്കി; ഡിജെ മിഥുൻ സി വിലാസിന്റെ മൊഴികളും മാറ്റി; തന്റെ ബോസ് ബിനീഷ് കോടിയേരിയെന്ന് മുഹമ്മദ് അനൂപ് എൻസിബിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്; കോടിയേരിയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ബംഗളൂരുവിലെ മൊഴികൾഎം മനോജ് കുമാര്9 Sept 2020 10:13 PM IST
SPECIAL REPORTചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; 'മികവിന്റെ കേന്ദ്രം' ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്സിന്റെ പിഴവ്മറുനാടന് മലയാളി10 Sept 2020 3:21 PM IST
Marketing Featureസ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിനീഷ്; അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു കോടിയേരിയുടെ മകന്റ് സാമ്പത്തിക സ്രോതസെന്ന് വിലയിരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സഹായം കിട്ടിയവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും; കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും പലർക്കും പണം നൽകിയെന്നും കണ്ടെത്തൽ; നടന്നത് ആവേശം ചോർത്തിയ 12 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണംമറുനാടന് മലയാളി11 Sept 2020 4:19 PM IST
SPECIAL REPORTസ്വപ്നയെ ജയ്സൻ പരിചയപ്പെട്ടത് ബിനീഷിലൂടെ; പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയത് പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നൽകിയതിന്റെ പ്രത്യുപകാരം; 2018ലെ ഏഴു പേർ മാത്രം പങ്കെടുത്ത അടിച്ചു പൊളിക്ക് പിന്നിൽ പ്രവർത്തിച്ചതും കോടിയേരി പുത്രൻ; പുറത്തു വന്ന ഫോട്ടോയും ഇതേ പാർട്ടിയിലേത്; ചിത്രം പുറത്തു വിട്ടത് തന്നെ കുടുക്കാൻ കോടിയേരിയുടെ മകൻ ഒരുക്കിയ ചതിയെന്ന തിരിച്ചറിവിൽ ഇപി ജയരാജൻ; മറുനാടൻ പുറത്തു വിട്ട ഫോട്ടോയിൽ സിപിഎമ്മിലും പൊട്ടിത്തെറിമറുനാടന് മലയാളി16 Sept 2020 7:53 PM IST
SPECIAL REPORTടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലൻസിൽ അനുഗമിച്ച 'സഖാവ്'; പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പിൽ നിന്ന് അച്ഛൻ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളർന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ 'വിപ്ലവ' കഥമറുനാടന് മലയാളി30 Oct 2020 12:17 PM IST
Marketing Featureഒരേ കാരിയർ തന്നെ ഗൾഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വർണവും കടത്തും; നയതന്ത്ര പാഴ്സലിലൂടെ രാസ ലഹരി കടത്തിയോ എന്നും സംശയം; ലഹരി മാഫിയയ്ക്ക് ഹവാല, സ്വർണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം; സ്വപ്നാ-ശിവശങ്കർ-ബിനീഷ് കൂട്ടുകെട്ടിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി30 Oct 2020 3:54 PM IST
Uncategorizedകണ്ണൂർ ക്രിക്കറ്റിനെ നയിക്കുന്നത് അനസ് വലിയപറമ്പൻ! ഇഡി അന്വേഷിക്കുന്ന ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ ബിനീഷിന്റെ സഹഡയറക്ടർ കെസിഎ ജനറൽ ബോഡിയിൽ എത്തിയതും അട്ടിമറികളിലൂടെ; റമീസുമായി അനസിന് അടുത്ത ബന്ധമെന്നും ആക്ഷേപം; കോടിയേരിയുടെ മകനെ ചൊല്ലി കണ്ണൂർ ക്രിക്കറ്റ് അസോസിയേഷനിൽ കലാപംമറുനാടന് മലയാളി30 Oct 2020 8:29 PM IST
Greetingsബിനീഷിനെ അറസ്റ്റ് ചെയ്തത് പണം കടം കൊടുത്തതിനെന്ന് ദേശാഭിമാനി; ശിവശങ്കർ അറസ്റ്റിലായ വാർത്തയിൽ 'മുഖ്യമന്ത്രിയുടെ' എന്ന വാക്ക് മായ്ച് ജനയുഗം; കോടിയേരിയെ കിട്ടാത്തതിന് മകനെ ആക്രമിക്കുന്നെന്ന് സൈബർ സഖാക്കൾ; തിരിച്ചടിയിൽ ക്യാപ്സ്യൂളുകാർക്കും കിളിപോകുന്നുമറുനാടന് ഡെസ്ക്31 Oct 2020 4:26 AM IST