SPECIAL REPORTപൊലീസ് മേധാവി നിയമനത്തിൽ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപത്തിന് പരിഹാരം; ഫയർഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം ഡിജിപി അനിൽ കാന്ത് സർക്കാരിന് കത്ത് നൽകിയതിനെ തുടർന്ന്; കളമൊരുങ്ങിയത് ഋഷിരാജ് സിങ് വിരമിച്ചതോടെമറുനാടന് മലയാളി3 Aug 2021 11:23 PM IST