SPECIAL REPORTപി എസ് സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മുത്തു ജയിച്ചു; മുഖാമുഖത്തിന് പോകുമ്പോൾ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ 'ഉന്തിയ പല്ല്' ചൂണ്ടിക്കാട്ടിയപ്പോൾ ജോലി പോയി; അട്ടപ്പാടിയിലെ ദാരിദ്രം ഗോത്രവർഗ യുവാവിനു ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി കിട്ടാക്കനിയാക്കി; ഇത് ഇത്തരം ആയോഗ്യതകൾ വേണോ എന്ന് ചിന്തിക്കേണ്ട കാലംമറുനാടന് മലയാളി25 Dec 2022 8:11 AM IST