SPECIAL REPORTബെംഗളൂരു മയക്കുമരുന്നുകേസ് കേരള പൊലീസ് അന്വേഷിക്കില്ല; ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തിലും അന്വേഷണമില്ല; ഇപ്പോഴത്തെ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ സംസ്ഥാനത്ത് നിന്ന് അന്വേഷണം വേണമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി; വിശദീകരണം ബിനീഷിന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കൂടുതൽ വ്യക്തമായെന്ന പി.കെ.ഫിറോസിന്റെ ആരോപണത്തെ തുടർന്ന്മറുനാടന് മലയാളി5 Sept 2020 8:27 PM IST