Marketing Featureവനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്തും; മൂന്ന് ഫൊറൻസിക് ഡോക്ടറുമാരുടെ സംഘം റീ പോസ്റ്റുമോർട്ടം നടത്തുക പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ടേബിളിൽ; സിബിഐ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് ആരോപണ വിധേയർമറുനാടന് ഡെസ്ക്2 Sept 2020 7:51 PM IST