SPECIAL REPORTമലബാറിയുടെ രസക്കൂട്ടുമായി കോതമംഗലം സഹോദരന്മാർ അലഞ്ഞു തിരിഞ്ഞ് എത്തിയത് കാനഡയിലെ ഡോൺ ഡിമോന്റെയുടെ മടയിൽ; എന്തുണ്ട് കീശയിൽ എന്ന് ചോദിച്ചപ്പോൾ സമ്മാനിച്ചത് കരിമ്പ് വാറ്റുന്ന രസക്കൂട്ട്; മലയാളികളുടെ നാടൻ വാറ്റിനെ 'മന്ദാകിനി'യായി ഹിറ്റാക്കിയ കഥമറുനാടന് മലയാളി3 Sept 2021 5:08 PM IST