You Searched For "മരണം"

മോഡലുകളുടെ മരണത്തിലേക്ക് നയിച്ച ചീറിപ്പായലിന് പിന്നിൽ നമ്പർ 18 ഹോട്ടലിൽ നടന്ന തർക്കമോ? ഡിജെ പാർട്ടിയിലെ ദൃശ്യങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം; യുവതികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനും പലതും മറയ്ക്കുന്നു; ഹോട്ടൽ ഉടമയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്
റോയ് ജെ വയലാട്ട് പൊലീസിന് മുന്നിലെത്തിയത് നമ്പർ 18 ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആറുമായി; ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ കൂടി ഹാജരാക്കണമെന്ന് നിർദേശിച്ചു പൊലീസ്; ഡി ജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടായോ എന്നറിയാൻ ദൃശ്യങ്ങൾ നിർണായകം; മോഡലുകളുടെ മരണത്തിലെ ദുരൂഹത നീങ്ങുമോ?
അതൊരു സാധാരണ മരണമല്ല; കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹത; ആ ഹോട്ടലിൽ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം; ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
റോയി ജോസഫ് ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു; ഹോട്ടൽ ഉടമയുടെ ഇടപെടലുകളിൽ എല്ലാം സംശയകരം; ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്? അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി
അപകട ദിവസം പിന്തുടർന്ന ഓഡി കാർ മാത്രമല്ല, മോഡലുകളെ മോഡലുകളെ അജ്ഞാത വാഹനം മുൻപും പിന്തുടർന്നു; കൊടകരയ്ക്ക് സമീപം അഞ്ജന ഷാജന്റെ കാർ പിന്തുടർന്നതിന് വീട്ടുകാരുടെയും തൃശൂരിലെ ജനപ്രതിനിധിയുടെയും സ്ഥിരീകരണം; കാറപകടത്തിലെ ദുരൂഹത മാറ്റണമെന്ന് അഞ്ജനയുടെ കുടുംബവും പരാതി നൽകി
മോഡലുകളുടെ മരണത്തിൽ മൊബൈൽ രേഖകളെക്കുറിച്ച് പൊലീസിന് മിണ്ടാട്ടിമില്ല; അപകടത്തിന് തൊട്ടുമുമ്പുള്ള ഫോൺകോളുകളിൽ അടക്കം കാര്യമായ അന്വേഷണമില്ല; പോസ്റ്റുമോർട്ടവും അട്ടിമറിച്ചെന്ന് ആരോപണം; മൂത്രസാമ്പിളുകൾ അടക്കം പരിശോധിക്കാത്തതും സംശയത്തിൽ
കൈത്തണ്ട മുറിഞ്ഞ നിലയിൽ, കഴുത്തിൽ കുരുക്ക്; വൈപ്പിനിൽ സഹോദരങ്ങൾ മരിച്ച നിലയിൽ; അമ്മയുടെ നില ഗുരുതരം; വീട്ടിനുള്ളിൽ രക്തം വാർന്ന നിലയിൽ ജീവനോടെ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അന്വേഷണം തുടങ്ങി
കൊച്ചിയിലെ മോഡലുകളുടെ മരണം: കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ പൊലീസിൽ ഹാജരായി; താൻ പറഞ്ഞതു പ്രകാരം യുവതികളെ സൈജു പിന്തുടർന്നെന്ന റോയിയുടെ മൊഴിയിൽ കൂടുതൽ വിശദീകരണം തേടും; കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം