SPECIAL REPORTനാട്ടുകാർ കായലിൽ വലവീശിപ്പിടിച്ചത് കരിമീനും തിലോപ്പിയയും വരാലും; കോവിഡ് കാലത്തെ ആൾക്കൂട്ടം ഒഴിവാക്കാൻ എത്തിയ പൊലീസുകാർ പോയീനെടാ...എന്ന് വിരട്ടി ഓടിക്കൽ; പിടിച്ചെടുത്ത മീനുമായി ജീപ്പിൽ പോകും വഴി കൊതിമൂത്ത് പൊരിച്ച് കഴിച്ചു; മിച്ചം വന്നത് വിൽപ്പനയും; സോഷ്യൽ മീഡിയയിൽ സംഭവം വൈറലായപ്പോൾ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്നു എഎസ്ഐമാർക്കെതിരെ നടപടിമറുനാടന് മലയാളി22 Aug 2020 5:43 PM IST