SPECIAL REPORTഒന്നരക്കൊല്ലം നീണ്ട നോവലെഴുത്തിലേക്ക് ഭർത്താവ് കടന്നപ്പോൾ അവൾ അയാളെ ഒന്നുമറിയിക്കാതെ പിടിച്ചു നിന്നു; ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, ആഭരണങ്ങൾ, കാർ എന്നിവ ഒന്നായി വിറ്റ് ചെലവ് കഴിച്ചു; ഒടുവിൽ 490 പേജുള്ള നോവൽ പത്രാധിപർക്ക് അയച്ചുകൊടുക്കാനുള്ള തപാൽ കൂലി പോലും ഉണ്ടായിരുന്നില്ല; മാർകേസിനെ എഴുത്തുകാരനാക്കിയ ഭാര്യയും വിടപറയുമ്പോൾമറുനാടന് ഡെസ്ക്17 Aug 2020 9:44 PM IST