SPECIAL REPORTഒന്നര വയസ്സുകാരനെ കണ്ടെത്തിയത് വീടിനുള്ളിലെ ബക്കറ്റിൽ വീണ നിലയിൽ; പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല; ഇരിട്ടി സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ പിഞ്ചു കുഞ്ഞിന്റെ വിയോഗം കേരളത്തിന്റെ നൊമ്പരമാകുന്നു; വീടിനുള്ളിലെ വെള്ളം നിറച്ച ബക്കറ്റുകൾ കുരുന്നു ജീവനുകൾക്ക് എന്നും ഭീഷണിമറുനാടന് മലയാളി18 Aug 2020 4:25 PM IST