SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 8126 പേർ കോവിഡ്; ആയിരം പിന്നിട്ട് എറണാകുളവും കോഴിക്കോടും; 2700 പേർക്ക് രോഗമുക്തി; 20 മരണം കൂടി; പരിശോധിച്ചത് 60,900 സാംപിൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; പുതിയ ഏഴ് ഹോട്ട്സ്പോട്ടുകൾ; വാക്സിൻ സ്റ്റോക്കുള്ളത് ഏഴ് ലക്ഷം, നിലവിൽ വേണ്ടത് ഒരു കോടിമറുനാടന് മലയാളി15 April 2021 6:55 PM IST