KERALAMവനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ ഇരട്ടിയാക്കുമെന്ന് സൂചന; വനിതാ കർഷകർക്കുള്ള ആനുകൂല്യം പ്രതിവർഷം 12000 രൂപയാക്കി ഉയർത്തുംസ്വന്തം ലേഖകൻ11 Jan 2024 6:07 PM IST