SPECIAL REPORT'ഇന്ത്യയുടെ വാറൻ ബഫറ്റ്' രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന ആകാശ എയർലൈന് കേന്ദ്രാനുമതി; അടുത്ത വർഷം പറക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഇനി വേണ്ടത് ഓപ്പറേറ്റർ പെർമിറ്റ് മാത്രം; കളമൊരുങ്ങിയത് ജുൻജുൻവാല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ; ആകാശയുടെ വരവോടെ ബോയിങ് കമ്പനിക്കും ഇത് ഇന്ത്യയിലെ തിരിച്ചുവരവിന്റെ കാലംമറുനാടന് മലയാളി11 Oct 2021 9:40 PM IST