SPECIAL REPORT'അന്ന് എന്റെ കൊച്ചുകാറിൽ കൊള്ളാവുന്ന ആളുകൾ മാത്രം, ഇന്ന് പത്ത് മടങ്ങ് ജീവനക്കാരും; ഒന്നര പതിറ്റാണ്ടോളം നീണ്ട യാത്രയ്ക്ക് ശേഷം എന്റെ കാരവൻ ബൂട്ടുകൾ അഴിച്ചുവയ്ക്കുന്നു'; ബ്രേക്കിങ് സ്റ്റോറികളുമായി അധികാരികളെ ഞെട്ടിച്ച എഡിറ്റോറിയൽ കാലത്തിന് ശേഷം മലയാളിയായ വിനോദ് കെ ജോസ് കാരവൻ മാഗസിൻ വിട്ടുമറുനാടന് മലയാളി31 Jan 2023 4:07 PM IST