SPECIAL REPORTഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പട്ടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും ബദലായി ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യക്ക് ലഭിച്ചത് ഒരു കോടിയുടെ സമ്മാനം: ആലപ്പുഴയിലെ മത്സ്യ തൊഴിലാളികളുടെ മകൻ ഇന്ത്യയുടെ മനം കവർന്ന കഥമറുനാടന് മലയാളി21 Aug 2020 6:08 AM IST