SPECIAL REPORTനിർഭയ സെൽ കോർഡിനേറ്റർ നിയമനത്തിലും സർക്കാരിനിഷ്ടം കരാർ നിയമനം; ഡെപ്യൂട്ടേഷൻ നിയമനം നടക്കേണ്ടിടത്ത് അഡ്വക്കേറ്റ് ശ്രീല മേനോനെ നിയമിച്ചതോടെ ഖജനാവിന് നഷ്ടം പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ; ഡെപ്യൂട്ടേഷന് ക്ഷണിച്ചിട്ട് ആരും എത്തിയില്ലെന്ന് സർക്കാരിന്റെ വിശദീകരണവുംമറുനാടന് മലയാളി18 Feb 2021 3:59 PM IST