SPECIAL REPORTകടലിൽ ചാട്ടവും പുഷ്അപ് എടുക്കലും വെറും കുസൃതികൾ; സംവാദങ്ങളിലൂടെ ഇടിച്ചുകയറാൻ രാഹുൽ; അടിയന്തരാവസ്ഥയെ കുറിച്ചുള്ള കോൺഗ്രസ് മുൻ അദ്ധ്യക്ഷന്റെ അഭിപ്രായങ്ങളെ ബിജെപി ചിരിച്ചുതള്ളുമ്പോഴും കേൾവിക്കാർ കാതുകൂർപ്പിക്കുന്നു; പരിഹാസങ്ങൾ രാഹുൽ മറികടക്കുന്നത് ഇങ്ങനെമറുനാടന് മലയാളി3 March 2021 6:09 PM IST