SPECIAL REPORTസഹോദരന് പിറന്നാൾ ആശംസ അറിയിച്ചത് വാട്സാപ്പിൽ; എട്ടു മീറ്ററോളം ഉയരത്തിൽ തിരമാല വീശിയടിച്ചപ്പോൾ ലൈഫ് ജാക്കറ്റ് അണിഞ്ഞ് കൂട്ടുകാരന്റെ കൈ പിടിച്ച് കടലിലേക്ക് ചാടി; സിബിക്ക് രക്ഷയായത് നേവിയുടെ വല; ബാർജ് അപകടത്തിൽ സനീഷ് ജോസഫും മരിച്ചു; പയ്യാവൂരിനെ ഒടുവിൽ ആ ദുരന്ത വാർത്ത തേടിയെത്തുമ്പോൾഅനീഷ് കുമാര്‍23 May 2021 10:09 AM IST