SPECIAL REPORTനറുക്ക് വീണത് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസർക്ക്; സുബോദ് കുമാർ ജസ്വാൾ പുതിയ സിബിഐ ഡയറക്ടർ; സിഐഎസ്എഫ് മേധാവി മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ; നിയമനം രണ്ടുവർഷത്തേക്ക്; തിരഞ്ഞെടുത്തത് പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതിമറുനാടന് മലയാളി25 May 2021 10:56 PM IST