SPECIAL REPORTവീട്ടുകിണറ്റിലെ വെള്ളം കൊണ്ടുണ്ടാക്കിയ ചായ കുടിച്ചപ്പോൾ സ്ഥാനാർത്ഥി കുമാരിക്ക് രുചി വ്യത്യാസം; തുടർന്ന് കടുത്ത തലവേദനയും; അവശയായതോടെ ആശുപത്രിയിലേക്ക് മാറ്റി; മലപ്പുറം താനൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടുകിണറ്റിൽ വിഷംകലർത്തി എന്ന് പരാതി; കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് എടുത്തുജംഷാദ് മലപ്പുറം11 Dec 2020 10:59 PM IST