SPECIAL REPORTഹിന്ദുവിന്റെ പേരിൽ ബാങ്ക്, ക്രിസ്ത്യാനിയുടെ പേരിൽ ബാങ്ക് , മുസ്ലിമിന്റെ പേരിൽ ബാങ്ക് എന്ന നില ഒരിക്കലും ആംഗീകരിക്കില്ല; മുന്നിൽ കാണുന്നത് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഇതൊന്നുമല്ലാത്തവരും ചേർന്ന ജനസമൂഹത്തെ; ഹിന്ദു നിധി ബാങ്കിൽ ചർച്ച തുടരാൻ സിപിഎംമറുനാടന് മലയാളി4 July 2021 1:21 PM IST