SPECIAL REPORTമദനിയെ പൊക്കി; കിങ് ഫിഷറിലെ കള്ളത്തരം കണ്ടെത്തി; നീരവ് മോദിയുടെ ഡയമണ്ട് ഫ്രോഡും പിടിച്ചു; സ്റ്റോക് എക്സ്ചേഞ്ചിലെ ഇടപാടുകളിലും സുതാര്യത ഉറപ്പാക്കി; ബാങ്കിങ് തട്ടിപ്പുകൾ കണ്ടെത്തുന്നതിൽ വിരുത്; സിബിഐയിലെ മികവ് കേരളത്തിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും; ഹർഷിതാ അട്ടല്ലൂരി പുതിയ ചുമതലയിലേക്ക്മറുനാടന് മലയാളി19 April 2022 10:10 AM IST