You Searched For " ഹൈക്കോടതി വിധി"

ഹൈക്കോടതി വിധി:  സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം; രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം;  ഭരണഘടനയെ അപമാനിച്ച ആളെ മന്ത്രിസഭയില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റെന്നും വി ഡി സതീശന്‍
സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടന്‍ സംസ്ഥാനം വിട്ടില്ലെന്ന പ്രതീക്ഷയില്‍ പ്രത്യേക അന്വേഷണ സംഘം
ഔദ്യോഗിക പദവി സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാനത്ത് വ്യാപകം;  ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിയിൽ രൂക്ഷവിമർശനം; വിധിപകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന് ജലീൽ;  ആനക്കാര്യമാക്കുമെന്ന് കരുതിയില്ല; അണുമണിത്തൂക്കം ഖേദമില്ലെന്നും പ്രതികരണം
ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്; 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ലീഗ്; വിധി സ്വാഗതം ചെയത് ക്രൈസ്തവ സംഘടനകൾ; തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന് സർക്കാരും
ലീഗെപ്പോഴും അങ്ങനെയാണ്.. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ; 100% മുസ്ലിങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാർക്ക് നൽകിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന ലീഗ് വാദം ശുദ്ധ വങ്കത്തം; ഹൈക്കോടതി വിധി വിഷയം പഠിക്കാതെയന്നും കെ.ടി.ജലീൽ
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ; ജനസംഖ്യ അനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് ഹർജിയിൽ സർക്കാർ
മുഴുവൻ ശ്രീനാരായണീയർക്കും വോട്ടവകാശം ലഭിച്ചാൽ വെള്ളാപ്പള്ളിക്ക് 10 ശതമാനം വോട്ട് പോലും ലഭിക്കില്ല; ഇത്രയും കാലം വെള്ളാപ്പള്ളി ജയിച്ചത് കള്ളവോട്ടിന്റെ ബലത്തിൽ; വെള്ളാപ്പള്ളിയുടെ വരുമാനമാർഗമായി എസ്എൻഡിപി യോഗം മാറി; ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് ബിജു രമേശ്
വധഗൂഢാലോചനാ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ; കേസ് റദ്ദാക്കുകയോ അന്വേഷണം സിബിഐക്ക് വിടുകയോ വേണമെന്ന് നടൻ; നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിനു കോടതി വിമർശനം