SPECIAL REPORTചിലനേരം ചില മനുഷ്യർ യാത്ര ചോദിക്കാതെ പോകും; തീക്ഷ്ണമായ കണ്ണുകളാൽ ലോകത്തെയാകെ ഉഴിഞ്ഞ് പാടിയ ഗാനങ്ങൾ പകുതിയിൽ പതറി നിർത്തി അനിൽ പനച്ചൂരാൻ വിടവാങ്ങി; ചങ്ങമ്പുഴയെയും ഒൻഎൻവിയെയും ചുള്ളിക്കാടിനെയും ഉള്ളിലേറ്റി നാട്ടിടകളെ ഇളക്കിമറിച്ച ചൊൽക്കാഴ്ചകളിലൂടെ ഓർമയായി.; വ്യത്യസ്തനാം ബാർബറും ചോരവീണ മണ്ണിലും തുടങ്ങി ജിമിക്കി താളത്തിൽ ആറാടിയ ഒരുകാവ്യജീവിതംന്യൂസ് ഡെസ്ക്3 Jan 2021 11:13 PM IST