TENNISഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; പുരുഷ സിംഗിൾസിൽ ക്വാർട്ടർ ലൈനപ്പായി; ഒരു സെറ്റും വഴങ്ങാതെ റാഫേൽ നദാൽ ഫെഡററുടെ റെക്കോഡിനരികെ; പരുക്കിലും പൊരുതി നേടിയ ജയവുമായി ജോക്കോവിച്ച്; ഡൊമിനിക് തീം പുറത്ത്; വനിതാ സിംഗിൾസിൽ സെറീന - സിമോണ പോരാട്ടം തീപാറുംസ്പോർട്സ് ഡെസ്ക്15 Feb 2021 3:03 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ റഷ്യൻ വിപ്ലവം; ഗ്രാൻഡ്സ്ലാം അരങ്ങേറ്റത്തിൽ റെക്കോഡിട്ട് അസ്ലൻ കരറ്റ്സെവ് സെമിയിൽ; വനിതാ സിംഗിൾസിൽ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഒസാക്കയും സെറീനയും ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്16 Feb 2021 4:59 PM IST
TENNISനൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ; ചരിത്രക്കുതിപ്പ് തുടർന്ന് കരാറ്റ്‌സെവ്; ദിമിത്രോവിനെ വീഴ്‌ത്തി അവസാന നാലിൽ; വനിതാ സിംഗിൾസിൽ സെറീന - ഒസാക്ക പോരാട്ടം; കൂടുതൽ ഗ്രാൻസ്ലാം കിരീടമെന്ന ചരിത്രനേട്ടത്തിന് ഒപ്പമെത്താൻ സെറീനയ്ക്ക് വേണ്ടത് രണ്ട് ജയം മാത്രംസ്പോർട്സ് ഡെസ്ക്16 Feb 2021 8:59 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; റാഫേൽ നദാലിനെ തകർത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിൽ; ആന്ദ്രേ റുബ്ലെവിനെ മറികടന്ന് ഡാനിൽ മെദ്വെദെവ്; ആദ്യ സെമിയിൽ ജോക്കോവിച്ചും കരാറ്റ്സെവും ഏറ്റുമുട്ടും; വനിതാ സിംഗിൾസിൽ സെറീന - ഒസാക്ക പോരാട്ടംസ്പോർട്സ് ഡെസ്ക്17 Feb 2021 8:52 PM IST
TENNISഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടത്തിനായി സെറീന വില്യംസ് ഇനിയും കാത്തിരിക്കണം; നവോമി ഒസാക്കയോട് സെമിയിൽ തോറ്റത് നേരിട്ടുള്ള സെറ്റുകൾക്ക്; ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കലാശപ്പോരിൽ ജെന്നിഫർ ബ്രാഡി ഒസാക്കയുടെ എതിരാളിസ്പോർട്സ് ഡെസ്ക്18 Feb 2021 3:01 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; അസ്ലൻ കരറ്റ്‌സെവിന്റെ ഡ്രീം റണ്ണിന് വിരാമമിട്ട് ജോക്കോവിച്ച് ഫൈനലിൽ; റഷ്യൻ താരത്തിന്റെ മടക്കം കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ സെമിയിലെത്തുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവുമായി; വനിതാ സിംഗിൾസിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ജെന്നിഫർ ബ്രാഡി; എതിരാളി നവോമി ഒസാക്കസ്പോർട്സ് ഡെസ്ക്18 Feb 2021 10:38 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ; സിറ്റ്സിപാസിനെ തകർത്ത് മെദ്‌വദേവ് ഫൈനലിൽ; കലാശപ്പോരിൽ ജോക്കോവിച്ച് എതിരാളി; വനിതാ സിംഗിൾസ് കിരീട പോരാട്ടം ഒസാക്കയും ബ്രാഡിയും തമ്മിൽ ശനിയാഴ്ചസ്പോർട്സ് ഡെസ്ക്19 Feb 2021 7:55 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ കിരീടം തിരിച്ചുപിടിച്ച് നവോമി ഒസാക്ക; മോണിക്ക സെലസിന് ശേഷം ആദ്യ നാല് മേജർ ഫൈനലും ജയിക്കുന്ന വനിതാ താരം; ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിൽ ജെന്നിഫറിന് കണ്ണീർ; തോൽവി നേരിട്ടുള്ള സെറ്റുകൾക്ക്; പുരുഷ സിംഗിൾസ് ഫൈനൽ ഞായറാഴ്ചസ്പോർട്സ് ഡെസ്ക്20 Feb 2021 4:53 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ; കിരീടം നിലനിർത്തി നൊവാക് ജോക്കോവിച്ച്; ഫൈനലിൽ ഡാനിൽ മെദ്വദേവിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; കരിയറിലെ 18ാം ഗ്രാൻസ്ലാം കിരീടം; മെൽബണിൽ കിരീടം ചൂടുന്നത് ഒൻപതാം തവണസ്പോർട്സ് ഡെസ്ക്21 Feb 2021 5:05 PM IST