SPECIAL REPORTന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കോട്ടയം ദേവലോകം അരമനയിലെ ചർച്ച സഭാ തർക്കമടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെന്യൂസ് ഡെസ്ക്24 Jan 2021 5:01 PM IST