SPECIAL REPORTസ്വർണക്കടത്തിൽ എം ശിവശങ്കറിന് ജാമ്യമില്ല; കസ്റ്റംസ് ചുമത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളി എസിജെഎം കോടതി; കള്ളക്കടത്തിൽ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി; പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ദുരുപയോഗം ചെയ്തെന്നും സ്വപ്നയ്ക്കൊപ്പമുള്ള വിദേശയാത്രയുടെ ഗൂഢലക്ഷ്യങ്ങൾ പുറത്തുവരാനുണ്ടെന്നും കസ്റ്റംസ്ന്യൂസ് ഡെസ്ക്30 Dec 2020 5:07 PM IST