SPECIAL REPORTവാക്സിന് വന്നതു കൊണ്ട് കോവിഡിൽ നിന്നും രക്ഷപെട്ടെന്ന് കരുതി ആശ്വസിക്കാൻ വരട്ടെ! കോവിഡ് അവസാനത്തെ മഹാമാരിയല്ല; വരാനിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ യാതൊന്നും ചെയ്യുന്നില്ല; കരുതലോടെ പ്രവർത്തിച്ചില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനന്യൂസ് ഡെസ്ക്27 Dec 2020 3:31 PM IST