SPECIAL REPORTറിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; സംഘർഷത്തിൽ രണ്ട് കർഷകർ മരിച്ചു; ഒരാൾ വെടിവെപ്പിൽ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് കർഷകർ; ചോരയും തലച്ചോറും ചിതറി; ദേശീയ പതാക പുതപ്പിച്ച് കർഷകന്റെ മൃതദേഹം തെരുവിൽ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്; ചെങ്കോട്ട വളഞ്ഞ് പതാക നാട്ടി; കൊണാട്ട് പ്ലെയ്സും ഐടിഒയും 'കീഴടക്കി'; പ്രക്ഷോഭം നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജും ടിയർഗ്യാസ് പ്രയോഗവും; തലസ്ഥാന നഗരം എന്തും സംഭവിക്കാവുന്ന സ്ഥിതിയിൽമറുനാടന് മലയാളി26 Jan 2021 4:15 PM IST