SPECIAL REPORT'ഗാന്ധിഗ്രാമ'ത്തിലെ ആദ്യ വീട് ഭിന്ന ശേഷിക്കാരനായ തേജസിന് നൽകാൻ ഉമ്മൻ ചാണ്ടിയെത്തും; വീടിന്റെ താക്കോൽ നാളെ കൈമാറും; ഭൂമിയും, വീടുമില്ലാത്തവർക്ക് സ്വന്തം സ്ഥലം വിട്ടുകൊടുത്ത് പാർപ്പിടസമുച്ചയങ്ങൾ നിർമ്മിക്കാനുള്ള യൂത്ത് കോൺഗ്രസ് നേതാവ് നിയാസ് ഭാരതിയുടെ ശ്രമം വിജയത്തിലേക്ക്മറുനാടന് മലയാളി7 Feb 2021 6:42 PM IST