SPECIAL REPORTമുഖ്യമന്ത്രിയെ വെട്ടിലാക്കി ചീഫ് സെക്രട്ടറി; കാര്യവട്ടം സ്റ്റേഡിയം കെസിഎ അറിയാതെ സൈനിക റിക്രൂട്ട്മെന്റിന് വിട്ടുനൽകിയത് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം; മുഖ്യമന്ത്രി സമ്മതം അറിയിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര ഗ്രീൻഫീൽഡിൽ നടക്കില്ല; കേരളത്തിന് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വേദി നഷ്ടമായേക്കുംമറുനാടന് മലയാളി15 Feb 2021 6:12 PM IST