SPECIAL REPORTകോവിഡ് വാക്സിനേഷനിൽ ഇന്ത്യ കുതിക്കുന്നു; 21 ദിവസത്തിനിടെ കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു; ഇന്നുമാത്രം മൂന്നുലക്ഷത്തിലേറെ പേർ; ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യമെന്ന് ആരോഗ്യമന്ത്രാലയം; മൂന്നാം ഘട്ടം മാർച്ച് മുതൽ; 50 വയസ്സ് പിന്നിട്ടവർക്ക് പ്രഥമ പരിഗണന; 27 കോടി പേർക്ക് വാക്സിൻ നൽകുംന്യൂസ് ഡെസ്ക്5 Feb 2021 9:54 PM IST