SPECIAL REPORTകെൽട്രോണിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും; പത്ത് വർഷമായി തൊഴിലെടുക്കുന്ന 296 പേർക്ക് സ്ഥിരനിയമനം; തീരുമാനം മന്ത്രിസഭായോഗത്തിൽ; ദീർഘകാലം കൊണ്ടുനേടിയ വൈദഗ്ധ്യം സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി ഇപി ജയരാജൻന്യൂസ് ഡെസ്ക്31 Dec 2020 8:24 PM IST