SPECIAL REPORTജോർജ് - ഭഗവതി ദമ്പതികളുടെ മകൻ; ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു; ഒമ്പതാം വയസിൽ അച്ഛനും; ബാല്യത്തിലെ അനാഥനായപ്പോൾ സിപിഎമ്മിന്റെ മകനായി; ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; കലാലയ രാഷ്ട്രീയത്തിൽ നിന്നും പാർട്ടി നേതൃത്വത്തിലേക്ക്; 'അരുവി'ക്കര അടുപ്പിക്കാൻ അഡ്വ. ജി സ്റ്റീഫൻ എത്തുന്നത് കനൽവഴികൾ താണ്ടിമറുനാടന് മലയാളി11 March 2021 4:58 PM IST